- verb (ക്രിയ)
താക്കീതു ചെയ്യുക, അറിവു കൊടുക്കുക, ജാഗ്രതയായിരിക്കണമെന്നു മുന്നറിവു നല്കുക, ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക
- phrasal verb (പ്രയോഗം)
അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
- verb (ക്രിയ)
ശാസിക്കുക, ചെറുതായി കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി താക്കീതുചെയ്യുക
ശാസിക്കുക, ശകാരിക്കുക, വഴക്കുപറയുക, അധിക്ഷേപിക്കുക, കുറ്റം കാണുക
ശകാരിക്കുക, ഭർത്സിക്കുക, വഴക്കുപറയുക, പരുഷമായി നിന്ദിക്കുക, അഭിക്രോശിക്കുക
വഴക്കുപറയുക, കഠിനമായി ദുഷിക്കുക, ദേഷ്യപ്പെടുക, ശകാരിക്കുക, ശാസിക്കുക
ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക