- verb (ക്രിയ)
ദൂരശ്രവണയന്ത്രത്തിലൂടെ സംസാരിക്കുക, ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക
ഉള്ളം തുള്ളിക്കുക, രോമാഞ്ചം കൊള്ളിക്കുക, രോമാഞ്ചമുള വാക്കുക, തരിപ്പിക്കുക, കൊട്ടിത്തരിക്കുക
ആലക്തികശക്തി നൽകുക, വെെദ്യൂതിസ്പർശമേല്പിക്കുക, അലക്തികശക്തിപ്രഭാവമുണ്ടാക്കുക, വെെകാരികമായി ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക
ആവേശം കൊള്ളിക്കുക, ആവേശഭരിതമാക്കുക, ഉത്തേജിപ്പിക്കുക, ഉള്ളം തുള്ളിക്കുക, പ്രചോദിപ്പിക്കുക
അത്യാനന്ദം നൽകുക, ഉന്മേഷം പകരുക, പുളകം കൊള്ളിക്കുക, ഉൾപ്പുളകമുണ്ടാക്കുക, കോരിത്തരിപ്പിക്കുക
- verb (ക്രിയ)
ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക