1. give someone a good hiding

    ♪ ഗിവ് സംവൺ എ ഗുഡ് ഹൈഡിംഗ്,ഗിവ് സംവൺ എ ഗുഡ് ഹൈഡിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, തട്ടുക
    3. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
    4. തെരുതെരെ ഇടിക്കുക, മുഷ്ടിചുരുട്ടി തെരുതെരെ ഇടിക്കുക, ആവർത്തിച്ചു മുഷ്ടിപ്രഹരം നടത്തുക, അടിച്ചുതകർക്കുക, അറയുക
    5. പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
    6. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക