- verb (ക്രിയ)
സഹായിക്കുക, തുണയ്ക്കുക, സഹഗമിക്കുക, ഒന്നിച്ചുപോകുക, കെെപിടിച്ചു നടത്തുക
- verb (ക്രിയ)
അംഗീകാരം പ്രകടിപ്പിക്കുക, കൈയടിച്ചംഗീകരിക്കുക, അഭിനന്ദനം പ്രകടിപ്പിക്കുക, ഹർഷാരവം മുഴക്കുക, കരഘോഷം ചെയ്യുക
അഭിവാദ്യംചെയ്യുക, ആർത്തുവിളിക്കുക, കരഘോഷം മുഴക്കുക, കെെയടിച്ചംഗീകരിക്കുക, കൊട്ടിഗ്ഘോഷിക്കുക
കെെയടിക്കുക, കെെയടിച്ചംഗീകരിക്കുക, കെെകൊട്ടുക, കൊട്ടുക, ഹർഷാരവം മുഴക്കുക