- phrasal verb (പ്രയോഗം)
പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
- verb (ക്രിയ)
ചൂരൽകൊണ്ടടിക്കുക, വടികൊണ്ടടിക്കുക, വടി കൊണ്ടുപ്രഹരിക്കുക, അടിക്കുക, തല്ലുക
ചമ്മട്ടികൊണ്ടടിക്കുക, ചാട്ടകൊണ്ടടിക്കുക, ചാട്ടയ്ക്കടിക്കുക, ചാട്ടവാറുകൊണ്ടടിക്കുക, പ്രഹരിക്ക
ചന്തിക്കിട്ടടിക്കുക, കെെപ്പത്തി വിതർത്തി ചന്തിക്കു പ്രഹരിക്കുക, കെെപ്പത്തികൊണ്ടു പ്രഹരിക്കുക, കെെകൊണ്ടടിക്കുക, കെെവിതർത്തടിക്കുക
- verb (ക്രിയ)
പ്രഹരിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, തട്ടുക
ഇടിക്കുക, മർദ്ദിക്കുക, തെരുതെരെ ഇടിക്കുക, മുഷ്ടിപ്രഹരം നടത്തുക, അടിക്കുക
പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, അടികൊടുക്കുക
അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക