- verb (ക്രിയ)
പ്രതിരോധാവസ്ഥഉണ്ടാക്കുക, പ്രതിരോധകുത്തിവയ്പു നടത്തി ശരീരത്തിന്റെ പ്രതിരോധശക്തി വളർത്തുക, പ്രതിരക്ഷ ചെയ്യുക, രോഗപ്രതിരോധ കുത്തിവയ്പു നടത്തുക, അച്ചുകുത്തുക
കുത്തിവയ്ക്കുക, രോഗപ്രതിരോധശക്തി ഉണ്ടാകാനായി രോഗാംശനിവേശം ചെയ്യുക, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പുനടത്തുക, രോഗാണുപ്രതിരോധ കുത്തിവയ്പു നടത്തുക, പ്രതിരോധാവസ്ഥഉണ്ടാക്കുക