- verb (ക്രിയ)
പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
ആവേശം കൊള്ളിക്കുക, ആവേശഭരിതമാക്കുക, ഉത്തേജിപ്പിക്കുക, ഉള്ളം തുള്ളിക്കുക, പ്രചോദിപ്പിക്കുക
സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
ആലക്തികശക്തി നൽകുക, വെെദ്യൂതിസ്പർശമേല്പിക്കുക, അലക്തികശക്തിപ്രഭാവമുണ്ടാക്കുക, വെെകാരികമായി ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക
ഉള്ളം തുള്ളിക്കുക, രോമാഞ്ചം കൊള്ളിക്കുക, രോമാഞ്ചമുള വാക്കുക, തരിപ്പിക്കുക, കൊട്ടിത്തരിക്കുക