- phrase (പ്രയോഗം)
സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
- verb (ക്രിയ)
നിരസിക്കുക, തള്ളുക, തള്ളിക്കളയുക, തട്ടിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക
ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
കൊച്ചാക്കുക, നിസ്സാരമാക്കുക, പിഴുക്കുക, അപമാനിക്കുക, നമ്രീകരിക്കുക
പരിത്യജിക്കുക, ഉപേക്ഷിക്കുക, വേണ്ടെന്നുുവയ്ക്കുക, തള്ളുക, പുറന്തള്ളുക
- verb (ക്രിയ)
തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക, നിരാകരിക്കുക