- phrasal verb (പ്രയോഗം)
ചവിട്ടിപ്പുറത്താക്കുക, ബലം പ്രയോഗിച്ചു പുറത്താക്കുക, എടുത്തു കളയുക, പുറത്താക്കുക, ഓടിക്കുക
പിടിച്ചുപുറത്താക്കുക, തള്ളിനീക്കുക, പുറത്താക്കുക, ബഹിഷ്കരിക്ക, നീക്കംചെയ്യക
- verb (ക്രിയ)
പുറത്താക്കുക, അംഗത്വം റദ്ദുചെയ്യുക, പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുക, ഇറക്കുക, അടിച്ചിറക്കുക
തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക, നിരാകരിക്കുക
ഒഴിപ്പിക്കുക, വീടിറക്കുക, കുടിയിറക്കുക, ഇറക്കിവിടുക, പുറത്താക്കുക
ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക