1. give someone the elbow

    ♪ ഗിവ് സംവൺ ദ എൽബോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    4. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    1. phrasal verb (പ്രയോഗം)
    2. പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
    1. verb (ക്രിയ)
    2. ശിക്ഷാർഹമായ കുറ്റത്തിനു പട്ടാളത്തിൽനിന്നു പിരിച്ചുവിടുക, ഉദ്യോഗത്തിൽനിന്നു നീക്കിക്കളയുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക, അപമാനപാത്രമാക്കി ഉദ്യോഗത്തിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക
    3. പ്രേമവഞ്ചനചെയ്യുക, പ്രണയം നടിച്ചു വഞ്ചിക്കുക, പ്രേമിച്ചു വഞ്ചിക്കുക, ആശകാട്ടിവഞ്ചിക്കുക, വിട്ടുപോകുക
    4. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    5. തഴയുക, പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക
    6. ഉപേക്ഷിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിച്ചു പോവുക, പ്രേമവഞ്ചനചെയ്യുക
  2. give someone the boot give someone the elbow give someone their marching orders

    ♪ ഗിവ് സംവൺ ദ ബൂട്ട് ഗിവ് സംവൺ ദ എൽബോ ഗിവ് സംവൺ ദെയർ മാർച്ചിംഗ് ഓർഡേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക
  3. give someone the bullet give someone the elbow give someone their marching orders

    ♪ ഗിവ് സംവൺ ദ ബുള്ളറ്റ് ഗിവ് സംവൺ ദ എൽബോ ഗിവ് സംവൺ ദെയർ മാർച്ചിംഗ് ഓർഡേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക