1. give someone a piece of one's mind

    ♪ ഗിവ് സംവൺ എ പീസ് ഓഫ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന
  2. give someone hell

    ♪ ഗിവ് സംവൺ ഹെൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    3. നരകിപ്പിക്കുക, സന്തപിപ്പിക്കുക, പീഡിപ്പിക്കുക, ശല്യം ചെയ്യുക, നരകം കാണിക്കുക
  3. give someone a leg up

    ♪ ഗിവ് സംവൺ എ ലെഗ് അപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക
  4. give someone the creeps

    ♪ ഗിവ് സംവൺ ദ ക്രീപ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഈ‍ർച്ച ഉണ്ടാക്കുക, പുറകോട്ടു പായിക്കുക, പേടിപ്പിക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
  5. give someone away

    ♪ ഗിവ് സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
  6. give someone their cards

    ♪ ഗിവ് സംവൺ ദെയർ കാർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
  7. give someone the hump

    ♪ ഗിവ് സംവൺ ദ ഹംപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
  8. give someone the boot

    ♪ ഗിവ് സംവൺ ദ ബൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
  9. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  10. give someone the nod

    ♪ ഗിവ് സംവൺ ദ നോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തല കുലുക്കുക, തലയാട്ടുക, സമ്മതം സൂചിപ്പിക്കുക, സമ്മതം കാണിക്കാൻ തലയാട്ടുക, സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടുക
    3. അംഗീകരിക്കുക, അനുകൂലമായി തീർച്ച ചെയ്ക, അനുമതി നല്കുക, അനുകൂലിക്കുക, സ്ഥിരീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക