1. give someone the sack

    ♪ ഗിവ് സംവൺ ദ സാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ജോലിയിൽന്നു പിരിച്ചുവിടുക, പിരിച്ചയയ്ക്കുക, പറഞ്ഞയയ്ക്കുക, വിസർജ്ജിക്കുക
    3. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    4. ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക
    5. പിരിച്ചുവിടുക, ജോലിയിൽനിന്നു നീക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക, തള്ളുക, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടുക
    6. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക