- verb (ക്രിയ)
പരോക്ഷമായി സൂചിപ്പിക്കുക, സൂചന നൽകുക, ധ്വനിപ്പിക്കുക, ദുസ്സൂചനനടത്തുക, വ്യഞ്ജിപ്പിക്കുക
വ്യഞ്ജിപ്പിക്കുക, കുത്തിപ്പറയുക, വ്യംഗ്യമായി പരിഹസിക്കുക, ദുർബോധന നല്കുക, സൂചിപ്പക്കുക
സൂചിപ്പിക്കുക, വിവക്ഷിക്കുക, പരോക്ഷമായി സൂചിപ്പിക്കുക, സൂചന നൽകുക, ധ്വനിപ്പിക്കുക