1. give something off, give something out

    ♪ ഗിവ് സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുവിടുക, വെളിയിലേക്കു വിടുക, വെളിയിലേക്ക് അയയ്ക്കുക, വിസർജ്ജിക്കുക, ഉ്വമിപ്പിക്കുക
  2. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  3. give something away

    ♪ ഗിവ് സംത്തിംഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വിവരം പുറത്തുവിടുക, രഹസ്യം വെളിപ്പെടുത്തുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
  4. give something up

    ♪ ഗിവ് സംത്തിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, നിർത്തുക, മതിയാക്കുക, വിരമിക്ക, അവസാനിപ്പിക്കുക
  5. give something out

    ♪ ഗിവ് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിതരണം ചെയ്ക, വിഭജിച്ചു കൊടുക്കുക, ഭാഗിച്ചുകൊടുക്കുക, വീതിച്ചു കൊടുക്കുക, പങ്കിട്ടു കൊടുക്കുക
  6. give something a try

    ♪ ഗിവ് സംത്തിംഗ് എ ട്രൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
  7. give something a bad press

    ♪ ഗിവ് സംത്തിംഗ് എ ബാഡ് പ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റവാളിയെന്നു വിധിക്കുക, കുറ്റം ചുമത്തുക, അപരാധം ചുമത്തുക, ശിക്ഷിക്കുക, ശാസിക്കുക
  8. give something the green light

    ♪ ഗിവ് സംത്തിംഗ് ദ ഗ്രീൻ ലൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, അനുകൂലമായി തീർച്ച ചെയ്ക, അനുമതി നല്കുക, അനുകൂലിക്കുക, സ്ഥിരീകരിക്കുക
    3. അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പു വയ്ക്കുക, സ്വീകരിച്ച തായി രേഖപ്പെടുത്തുക, മേലൊപ്പിടുക, പ്രമാണീകരിക്കുക
  9. give something the thumbs up

    ♪ ഗിവ് സംത്തിംഗ് ദ തംബ്സ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പു വയ്ക്കുക, സ്വീകരിച്ച തായി രേഖപ്പെടുത്തുക, മേലൊപ്പിടുക, പ്രമാണീകരിക്കുക
    3. അംഗീകരിക്കുക, അനുകൂലമായി തീർച്ച ചെയ്ക, അനുമതി നല്കുക, അനുകൂലിക്കുക, സ്ഥിരീകരിക്കുക
  10. give something a whirl

    ♪ ഗിവ് സംത്തിംഗ് എ വേൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
    1. verb (ക്രിയ)
    2. പരീക്ഷിക്കുക, ഉരച്ചുനോക്കുക, മതിക്കുക, വിലയിരുത്തുക, രുചിനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക