1. give someone the cold shoulder

    ♪ ഗിവ് സംവൺ ദ കോൾഡ് ഷോൾഡർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
  2. give the cold shoulder to

    ♪ ഗിവ് ദ കോൾഡ് ഷോൾഡർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക
  3. give someone the cold shoulder give someone the brush-off

    ♪ ഗിവ് സംവൺ ദ കോൾഡ് ഷോൾഡർ ഗിവ് സംവൺ ദ ബ്രഷ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക, നിരാകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക