- phrasal verb (പ്രയോഗം)
അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
- phrase (പ്രയോഗം)
രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക, രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടത്തുക, പൂച്ച വെളിയിലാകുക, കിളിപോലെ പറയുക
- verb (ക്രിയ)
ചപ്പടാച്ചിപറയുക, വളരെസംസാരിക്കുക, അധികം സംസാരിക്കുക, അധികപ്രസംഗം നടത്തുക, വായാടിയാകുക
ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, തുറന്നു പറയുക, വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക
വെളിപ്പെടുത്തുക, അറിയാതെ വെളിപ്പെടുത്തിപ്പോകുക, ഉദ്ദേശ്യം വ്യക്തമാക്കുക, കള്ളി പുറത്താക്കുക, ചെമ്പു രഹസ്യം പുറത്താക്കുക