1. give the impression

    ♪ ഗിവ് ദി ഇംപ്രഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മണക്കുക, മണമടിക്കുക, ഗന്ധമടിക്കുക, തോന്നിക്കുക, ധാരണയുണ്ടാക്കുക
    3. കാണപ്പെടുക, തോന്നുക, ആണെന്നു തോന്നുക, പ്രതിഭാസിക്കുക, ആണെന്നു തോന്നിപ്പിക്കുക
  2. give the impression to

    ♪ ഗിവ് ദി ഇംപ്രഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, ആണെന്നു തോന്നുക, കാണപ്പെടുക, തോന്നിക്കുക, അങ്ങനെ കാണപ്പെടുക
  3. give the impression of being

    ♪ ഗിവ് ദി ഇംപ്രഷൻ ഓഫ് ബീയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടാൽ അങ്ങനെ തോന്നുക, കാഴ്ചയിൽ തോന്നുക, തോന്നുക, ആണെന്നു തോന്നുക, തോന്നും പോലെയിരിക്കുക
    3. ഒരു പ്രത്യേക പ്രതീതിയുണ്ടാകുക, നോട്ടംകൊണ്ടു ഭാവം പ്രകടമാകുക, കാണപ്പെടുക, തോന്നുക, തോന്നിക്കുക
  4. give the impression of

    ♪ ഗിവ് ദി ഇംപ്രഷൻ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചിപ്പിക്കുക, സൂചന നൽകുക, ലാഞ്ഛനയുണ്ടായിരിക്കുക, ധാരണ നൽകുക, വ്യഞ്ജിപ്പിക്കുക
    1. verb (ക്രിയ)
    2. വ്യഞ്ജിപ്പിക്കുക, നേരിട്ടുള്ള അർത്ഥത്തിനു പുറമേ മറ്റൊരർത്ഥംകൂടി സൂചിപ്പിക്കുക, സൂചന ഉൾക്കൊള്ളുക, അർത്ഥമാക്കുക, മണമടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക