1. give the name

    ♪ ഗിവ് ദ നേം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാമകരണം ചെയ്യുക, പേരിടുക, സംബോധന ചെയ്യുക, പേരുവിളിക്കുക, സംജ്ഞ കൊടുക്കുക
  2. give a name to

    ♪ ഗിവ് എ നേം ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേരിടുക, നാമനിർദ്ദേശം ചെയ്ക, പേരുവിളിക്കുക, നാമകരണം ചെയ്യുക, പുതിയ പദവി നൽകുക
  3. give the name of

    ♪ ഗിവ് ദ നേം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജ്ഞാനസ്നാനം ചെയ്യിക്കുക, ക്രസ്തുനാമത്തിൽ ജ്ഞാനസ്നാനം നടത്തുക, പള്ളിയിൽവച്ചു മതപരമായ ചടങ്ങുകൾ സഹിതം നാമകരണം ചെയ്ക, സെെത്തു പൂശുക, പേരിടുക
    3. പേർവിളിക്കുക, പേരിടുക, പദവി നല്കുക, സ്ഥാനപ്പേരു കൊടുക്കുക, സംജ്ഞനല്കുക
  4. give someone a bad name

    ♪ ഗിവ് സംവൺ എ ബാഡ് നേം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരിതേച്ചുകാണിക്കുക, യശസ്സു കെടുത്തുക, കൊച്ചാക്കി കാണിക്കുക, വിലയിടിക്കുക, അന്യായമായി കുറ്റപ്പെടുത്തുക
    3. അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപവാദം പറയുക, ശംസിക്കുക, അപവാദം പ്രചരിപ്പിക്കുക
  5. give a bad name to

    ♪ ഗിവ് എ ബാഡ് നേം ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
    1. verb (ക്രിയ)
    2. മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക