1. give someone the nod

    ♪ ഗിവ് സംവൺ ദ നോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തല കുലുക്കുക, തലയാട്ടുക, സമ്മതം സൂചിപ്പിക്കുക, സമ്മതം കാണിക്കാൻ തലയാട്ടുക, സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടുക
    3. അംഗീകരിക്കുക, അനുകൂലമായി തീർച്ച ചെയ്ക, അനുമതി നല്കുക, അനുകൂലിക്കുക, സ്ഥിരീകരിക്കുക
  2. give the nod

    ♪ ഗിവ് ദ നോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനല്കുക, അനുവാദം കൊടുക്കുക, അംഗീകരിക്കുക, സമ്മതിക്കുക
    3. സമ്മതിക്കുക, അനുവദിക്കുക, അനുകൂലിക്കുക, അംഗീകരിക്കുക, ഉരരീകരിക്കുക
    4. അംഗീകരിക്കുക, സ്വീകരിക്കുക, കൈക്കൊള്ളുക, സമ്മതിക്കുക, അംഗീകാരം നൽകുക
    5. സമ്മതിക്കുക, സമ്മം നൽകുക, അനുവാദംനല്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, പ്രേക്ഷിക്കുക
  3. give the nod to

    ♪ ഗിവ് ദ നോഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
    3. അനുവദിക്കുക, അനുമതിനല്കുക, അംഗീകരിക്കുക, സമ്മതിക്കുക, അധികാരപ്പെടുത്തുക
  4. give something the nod

    ♪ ഗിവ് സംത്തിംഗ് ദ നോഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
    1. verb (ക്രിയ)
    2. അധികാരപ്പെത്തുക, അനുവദിക്കുക, അംഗീകരിക്കുക, സമ്മതിക്കുക, സമ്മതം നൽകുക
    3. അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക