1. give up

    ♪ ഗിവ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
  2. give something off, give something out

    ♪ ഗിവ് സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുവിടുക, വെളിയിലേക്കു വിടുക, വെളിയിലേക്ക് അയയ്ക്കുക, വിസർജ്ജിക്കുക, ഉ്വമിപ്പിക്കുക
  3. give in

    ♪ ഗിവ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
  4. give someone the creeps

    ♪ ഗിവ് സംവൺ ദ ക്രീപ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഈ‍ർച്ച ഉണ്ടാക്കുക, പുറകോട്ടു പായിക്കുക, പേടിപ്പിക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
  5. give someone away

    ♪ ഗിവ് സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
  6. give something away

    ♪ ഗിവ് സംത്തിംഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വിവരം പുറത്തുവിടുക, രഹസ്യം വെളിപ്പെടുത്തുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
  7. give someone the boot

    ♪ ഗിവ് സംവൺ ദ ബൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
  8. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  9. give birth to

    ♪ ഗിവ് ബേർത്ത് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജന്മം കൊടുക്കുക, ജനനം നൽകുക, ജന്മം നൽകുക, പ്രസവിക്കുക, ജീവൻ നൽകുക
  10. give someone their cards

    ♪ ഗിവ് സംവൺ ദെയർ കാർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക