1. give vent

    ♪ ഗിവ് വെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രകടിപ്പിക്കുക
  2. give vent to

    ♪ ഗിവ് വെന്റ് ടു,ഗിവ് വെന്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറപ്പെടുവിക്കുക, പുറത്തുവിടുക, ഉച്ചരിക്കുക, പറയുക, ഉരിയാടുക
    1. verb (ക്രിയ)
    2. ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
    3. വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
    4. പെട്ടെന്നു വിളിച്ചുപറയുക, ഉച്ചരിക്കുക, സംസാരിക്കുക, പറയുക, പ്രഖ്യാപിക്ക
  3. give vent to one's feelings

    ♪ ഗിവ് വെന്റ് ടു വൺസ് ഫീലിംഗ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിത്തെറിക്കുക, വികാരസമ്മർദ്ദം പ്രകടിപ്പിക്കുക, വികാരം സ്വച്ഛന്ദം പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, മനസ്സിലുള്ളതു തുറന്നു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക