- verb (ക്രിയ)
പ്രകാശിപ്പിക്കുക, പ്രകടിപ്പിക്കുക, വെളിപ്പെടുത്തുക, ആശയം വെളിപ്പെടുത്തുക, ഭാഷയിലൂടെ ആശയം വെളിപ്പെടുത്തുക
ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
പറയുക, എനുക, സംസാരിക്കുക, ചൊല്ലുക, മൊഴിയുക
വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
ആശയാവിഷ്കാരം ചെയ്യുക, വെളിക്കുവിടുക, വിശദീകരണപ്രസ്താവന നടത്തുക, അഭിപ്രായം പ്രകടമാക്കുക, ആശയം വെളിപ്പെടുത്തുക