1. give way

    ♪ ഗിവ് വേ,ഗിവ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴങ്ങുക, വിട്ടുകൊടുക്കുക, കീഴടങ്ങുക, പിൻവാങ്ങുക, പരാജയം സമ്മതിക്കുക
    3. തകരുക, ഉടയുക, പൊളിഞ്ഞുതാഴുക, പൊളിഞ്ഞുവീഴുക, തകർന്നടിഞ്ഞുവീഴുക
    4. വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
  2. give way to

    ♪ ഗിവ് വേ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
    3. രസിപ്പിക്കുക, പ്രസാദിപ്പിക്കുക, വിനോദിപ്പിക്കുക, ഇഷ്ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക, ഇഷ്ടത്തിനു വഴങ്ങുക
    4. ഇഷ്ടം സാധിച്ചു സന്തോഷിക്കുക, ഇഷ്ടത്തിനു വഴങ്ങുക, ഇഷ്ടാനുസരണം നടക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, ആസക്തമായി ഭവിക്കുക
    5. വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക
    6. സമ്മതിച്ചുകൊടുക്കുക, വശംവദമാകുക, വകവച്ചുകൊടുക്കുക, സ്വയംകീഴടങ്ങുക, വഴങ്ങിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക