1. giveaway

    ♪ ഗിവവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥസ്വഭാവം വെളിപ്പെടുത്തുന്ന, രഹസ്യം വെളിപ്പെടുത്തുന്ന, സത്യസ്ഥിതി പ്രത്യക്ഷമാക്കിക്കൊടുക്കുന്ന, പ്രകടമായി കാണിക്കുന്ന, സൂചനകമായ
    3. വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര
    4. വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
    1. noun (നാമം)
    2. ലാഭക്കച്ചവടം, നയം, വിലക്കുറവ്, സഹായം, വിലനയം
  2. give away

    ♪ ഗിവ് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറഞ്ഞുപോകുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, വിളിച്ചു കൂവുക
    1. phrasal verb (പ്രയോഗം)
    2. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    3. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
    4. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    5. കെെവെടിയുക, വിട്ടുകൊടുക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, വേണ്ടെന്നുവയ്ക്കുക
    6. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    3. വിശ്വസിച്ചുപറയുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക, സ്വകാര്യമായി പറയുക, വെളിപ്പെടുത്തുക, തുറന്നുകാട്ടുക
    4. വെളിപ്പെടുത്തുക, പരസ്യമാക്കുക, രഹസ്യം പുറത്താക്കുക, വിവരം പുറത്തുവിടുക, മറയെടുക്കുക
    5. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
    6. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക