- phrase (പ്രയോഗം)
മറ്റുള്ളവർക്ക് കൊടുക്കാൻ പാടില്ലാത്ത
- adjective (വിശേഷണം)
സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത
- adjective (വിശേഷണം)
അന്യോന്യമുള്ള, അന്യോനം കൊടുക്കുന്ന, അന്യോന്യം തോന്നുന്ന, പ്രതിദാനമായ, അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന
- conjunction (സന്ധി)
ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ