1. give someone away

    ♪ ഗിവ് സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
  2. give something away

    ♪ ഗിവ് സംത്തിംഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വിവരം പുറത്തുവിടുക, രഹസ്യം വെളിപ്പെടുത്തുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
  3. giving away

    ♪ ഗിവിംഗ് അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
  4. give nothing away

    ♪ ഗിവ് നത്തിംഗ് അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
  5. give the game away

    ♪ ഗിവ് ദ ഗെയിം അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
    3. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    1. phrase (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക, രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടത്തുക, പൂച്ച വെളിയിലാകുക, കിളിപോലെ പറയുക
    1. verb (ക്രിയ)
    2. ചപ്പടാച്ചിപറയുക, വളരെസംസാരിക്കുക, അധികം സംസാരിക്കുക, അധികപ്രസംഗം നടത്തുക, വായാടിയാകുക
    3. വെളിപ്പെടുത്തുക, അറിയാതെ വെളിപ്പെടുത്തിപ്പോകുക, ഉദ്ദേശ്യം വ്യക്തമാക്കുക, കള്ളി പുറത്താക്കുക, ചെമ്പു രഹസ്യം പുറത്താക്കുക
    4. ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, തുറന്നു പറയുക, വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക
  6. give away

    ♪ ഗിവ് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറഞ്ഞുപോകുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, വിളിച്ചു കൂവുക
    1. phrasal verb (പ്രയോഗം)
    2. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
    3. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    4. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    5. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
    6. കെെവെടിയുക, വിട്ടുകൊടുക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, വേണ്ടെന്നുവയ്ക്കുക
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, രഹസ്യം പുറത്താക്കുക, വിവരം പുറത്തുവിടുക, മറയെടുക്കുക
    3. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    4. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
    5. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    6. വിശ്വസിച്ചുപറയുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക, സ്വകാര്യമായി പറയുക, വെളിപ്പെടുത്തുക, തുറന്നുകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക