- idiom (ശൈലി)
അനുകൂലമായ, പിന്തുണയ്ക്കുന്ന, സഹതാപമുള്ള, പക്ഷത്തുനിൽക്കുന്ന, കൂടെ നിൽക്കുന്ന
- idiom (ശൈലി)
പിന്തുണയ്ക്കുക, പിന്താങ്ങുക, തുണയ്ക്കുക, സഹായിക്കുക, ഒപ്പം നിൽക്കുക
- phrase (പ്രയോഗം)
പക്ഷംപിടിക്കുക, കക്ഷിപിടിക്കുകെ, പക്ഷം ചേരുക, ഒരുപക്ഷത്തിനുവേണ്ടി നിലകൊള്ളുക, പിന്താങ്ങുക
- verb (ക്രിയ)
പിന്താങ്ങുക, ഔപചാരികമായി പിന്തുണ നൽകുക, പിന്തുണയ്ക്കുക, താങ്ങിപ്പറയുക, അനുകൂലിച്ചു സംസാരിക്കുക