1. give something off, give something out

    ♪ ഗിവ് സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുവിടുക, വെളിയിലേക്കു വിടുക, വെളിയിലേക്ക് അയയ്ക്കുക, വിസർജ്ജിക്കുക, ഉ്വമിപ്പിക്കുക
  2. give in

    ♪ ഗിവ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
  3. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  4. give someone the creeps

    ♪ ഗിവ് സംവൺ ദ ക്രീപ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഈ‍ർച്ച ഉണ്ടാക്കുക, പുറകോട്ടു പായിക്കുക, പേടിപ്പിക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
  5. give something away

    ♪ ഗിവ് സംത്തിംഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വിവരം പുറത്തുവിടുക, രഹസ്യം വെളിപ്പെടുത്തുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
  6. give someone away

    ♪ ഗിവ് സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, ഒറ്റുകൊടുക്കുക, ഒറ്റിക്കൊടുക്കുക, വിശ്വാസവഞ്ചന ചെയ്ക, ചതിയായി വിട്ടുകൊടുക്കുക
  7. give someone their cards

    ♪ ഗിവ് സംവൺ ദെയർ കാർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
  8. give someone the boot

    ♪ ഗിവ് സംവൺ ദ ബൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
  9. give birth to

    ♪ ഗിവ് ബേർത്ത് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജന്മം കൊടുക്കുക, ജനനം നൽകുക, ജന്മം നൽകുക, പ്രസവിക്കുക, ജീവൻ നൽകുക
  10. give

    ♪ ഗിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴങ്ങാനുള്ള കഴിവ്, വഴക്കം, നമ്യത്വം, യാഥാസ്ഥിതികത്വം, പ്രകൃതിപാപകത്വം
    1. verb (ക്രിയ)
    2. കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
    3. കൊടുക്കുക, സന്ദേശം കൊടുക്കുക, ചെന്നുകൊടുക്കുക, വിവരം നൽകുക, അറിയിക്കുക
    4. ഏല്പിക്കുക, കെെയിൽ കൊടുക്കുക, ചുമതലപ്പെടുത്തി ഏല്പിക്കുക, വിശ്വാസത്തിന്മേൽ ഏല്പിക്കുക, ഏല്പിച്ചു കൊടുക്കുക
    5. ത്യജിക്കുക, ത്യാഗം ചെയ്യുക, ബലികഴിക്കുക, ബലിയായി അർപ്പിക്കുക, വിട്ടുകളയുക
    6. നൽകുക, സമയം നൽകുക, കൊടുക്കുക, അനുവദിക്കുക, സന്ദർഭം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക