1. glamorous

    ♪ ഗ്ലാമറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗന്ദര്യമുള്ള, മനോഹാരിതയുള്ള, ശോഭയുള്ള, രോചിഷ്ണു, പ്രകാശ
    3. മോഹിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന, ആവേശകരം, ഉത്തേജിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന
  2. glamorize

    ♪ ഗ്ലാമറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുന്ദരമാക്കുക, ഭംഗിവരുത്തുക, ഭംഗിയാക്കുക, ഭംഗികൂട്ടുക, ഭംഗിപ്പെടുത്തുക
    3. ആദർശവത്കരിക്കുക, കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക, മാതൃകയാക്കുക
    4. മഹത്വവൽക്കരിക്കുക, ഉദാത്തവൽക്കരിക്കുക, പ്രശംസിക്കുക, ശ്ലാഘിക്കുക, സ്വർഗ്ഗീയഭാഗ്യം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക