1. glare

    ♪ ഗ്ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഗ്രനോട്ടം, തുറിച്ചുനോട്ടം, തുറികണ്ണ്, തുറുകണ്ണ്, കണ്ണുതുറിക്കൽ
    3. വെട്ടിത്തിളക്കം, അതിദീപ്തി, തിളക്കം, ചുടർ, ചൊടർ
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ഭീഷണമായി തറപ്പിച്ചുനോക്കുക, തറച്ചുനോക്കുക, ക്രുദ്ധിച്ചുനോക്കുക
    3. മിന്നിപ്രകാശിക്കുക, കത്തിക്കാളുക, കത്തിജ്ജ്വലിക്കുക, ഉജ്ജ്വലിക്കുക, പ്രകാശം പരത്തുക
  2. glaring

    ♪ ഗ്ലെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിന്നിത്തിളങ്ങുന്ന, വെട്ടിത്തിളങ്ങുന്ന, ഉജ്ജ്വലം, അതിദീപ്തം, നിർഭാസ
    3. പ്രത്യക്ഷം, സുസ്പഷ്ടമായ, പ്രസ്പഷ്ടമായ, സ്ഫുടമായ, സുവ്യക്തമായ
  3. glare of publicity

    ♪ ഗ്ലെയർ ഓഫ് പബ്ലിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. യശോധാവള്യം, പ്രശസ്തി, പ്രസിദ്ധി, പരസ്യം, പ്രചാരം
  4. the glare of publicity

    ♪ ദ ഗ്ലെയർ ഓഫ് പബ്ലിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അരങ്ങിലെ വെള്ളിവെളിച്ചം, ഘടിജ്വാല, രസദീപം, ലോകപ്രസിദ്ധി, ദൃഷ്ടികേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക