1. glass

    ♪ ഗ്ലാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്ലാസ്, ചില്ലുഗ്ലാസ്, കോപ്പ, സ്ഫടികക്കോപ്പ, സ്ഫടികഗ്ലാസ്സ്
    3. കാചം, സ്ഫടികം, സ്ഫാടകം, സ്ഫാടികം, സ്ഫാടീകം
    4. കണ്ണാടി, നിലക്കണ്ണാടി, മുകുരം, മകുരം, മങ്കുരം
  2. glasses

    ♪ ഗ്ലാസ്സെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ണട, മൂക്കുകണ്ണട, മൂക്കുകണ്ണാടി, ചീക്കണ്ണാടി, കണ്ണാട
  3. cut glass

    ♪ കട്ട് ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രപ്പണികളുള കണ്ണാടിപ്പാത്രം
  4. glass case

    ♪ ഗ്ലാസ് കെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഫടികമൂടി
  5. dark glass

    ♪ ഡാർക്ക് ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. മങ്ങിയ ലെൻസുകളോടുകൂടിയ കണ്ണട
  6. sand-glass

    ♪ സാന്‍ഡ്-ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘടികാരം
    3. ചൊരിമണൽ
  7. glass wool

    ♪ ഗ്ലാസ് വൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണാടിനാരുകൾ
  8. open glass

    ♪ ഓപ്പൺ ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടക്കുഴൽക്കണ്ണാടി
  9. glass cloth

    ♪ ഗ്ലാസ് ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണാടി തുടയ്ക്കുന്നതിനുള്ള തുണി
  10. watch-glass

    ♪ വാച്ച്-ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പലിലെ നാഴികവട്ടം
    3. ഘടികാരക്കണ്ണാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക