അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
glassy
♪ ഗ്ലാസി
src:ekkurup
adjective (വിശേഷണം)
സ്ഫടിക, സ്ഫടികസമാനമായ, കണ്ണാടിപോലെ തിളങ്ങുന്ന, കണ്ണാടിപോലെ മിന്നുന്ന, സ്ഫടികതുല്യമായ
സ്ഫടിക, നിസ്തേജമായ, നിർവ്വികാരം, അവികാര, ഭാവപ്രകടനങ്ങളില്ലാത്ത
glassiness
♪ ഗ്ലാസിനസ്
src:ekkurup
noun (നാമം)
സുതാര്യത, സുതാര്യത്വം, രശ്മീപാരകത്വം, പ്രകാശഭേദ്യത, തെളി
become glassy
♪ ബികം ഗ്ലാസി
src:ekkurup
verb (ക്രിയ)
സ്ഫടികസമാനമാവുക, ഇരുളുക, ശൂന്യമാകുക, നിസ്തേജമാവുക, ബാഷ്പപടലമുണ്ടാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക