1. Glaze

    ♪ ഗ്ലേസ്
    1. -
    2. തേച്ചുമിനുക്കുക
    3. മിനുസപ്പെടുത്തുക
    1. വിശേഷണം
    2. തിളക്കമുള്ള
    1. ക്രിയ
    2. മിനുക്കുക
    3. മിനുസമാക്കുക
    4. കണ്ണാടി പതിക്കുക
    5. ആവരണമിടുക
    6. സ്നിഗ്ദ്ധീകരിക്കുക
    7. മെഴുമെഴുപ്പുള്ളതായിത്തീരുക
    8. ഭാരരഹിതമായിത്തീരുക
    9. കണ്ണാടിയിടുക
  2. Glazing

    ♪ ഗ്ലേസിങ്
    1. -
    2. കണ്ണാടിപൂശൽ
  3. Double glaze

    ♪ ഡബൽ ഗ്ലേസ്
    1. നാമം
    2. കണ്ണാടിമറ
    3. ചൂടു പ്രസരിക്കുന്നതു തടയാനും മറ്റും വേണ്ടി രണ്ടു കണ്ണാടിപ്പാളികൾ അടുത്തടുത്തുവച്ചുണ്ടാക്കിയ ക്രമീകരണം
  4. Glazed paper

    ♪ ഗ്ലേസ്ഡ് പേപർ
    1. നാമം
    2. മേനിക്കടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക