1. glaze

    ♪ ഗ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പളുങ്കുപൂച്ച്, കവടി, കവിടി, കവുടി, പളപളപ്പ്
    3. ഭക്ഷണവസ്തുക്കൾ തിളങ്ങുന്ന കുഴമ്പുകൊണ്ടു മൂടൽ, പൊതിയൽ, ആവരണം ചെയ്യൽ, പഞ്ചസാരപ്പാനി മേലെ തളിക്കൽ, മഞ്ഞുപോലുള്ള പൂച്ച്
    1. verb (ക്രിയ)
    2. മെഴുകുക, മെഴുമെഴുപ്പുള്ളതാക്കുക, തേച്ചുമിനുക്കുക, മിനുസപ്പെടുത്തുക, സ്നിഗ്ദ്ധീകരിക്കുക
    3. ഭക്ഷണവസ്തുക്കൾ തിളങ്ങുന്ന കുഴമ്പുകൊണ്ടു മൂടുക, മേൽപ്പൂച്ചുപൂശുക, പഞ്ചസാപ്പാനി മേലെ തളിക്കുക, മഞ്ഞുവിതറി ആഹാരഹാധനം മോടിപിടിപ്പിക്കുക, പൊതിയുക
    4. സ്ഫടികസമാനമാവുക, ഇരുളുക, ശൂന്യമാകുക, നിസ്തേജമാവുക, ബാഷ്പപടലമുണ്ടാകുക
  2. glazed paper

    ♪ ഗ്ലേസ്ഡ് പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. മേനിക്കടലാസ്
  3. double glaze

    ♪ ഡബിൾ ഗ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണാടിമറ
    3. ചൂടു പ്രസരിക്കുന്നതു തടയാനും മറ്റും വേണ്ടി രണ്ടു കണ്ണാടിപ്പാളികൾ അടുത്തടുത്തുവച്ചുണ്ടാക്കിയ ക്രമീകരണം
  4. glazed

    ♪ ഗ്ലേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞറിയിക്കാൻ കഴിയാത്ത, ഭാവശൂന്യമായ, നിർവ്വികാരം, വികാരരഹിതമായ, ഭാവപ്രകടനങ്ങളില്ലാത്ത
    3. മിനുങ്ങുന്ന, മിൻ, മിന്നുന്ന, മിനുസമുള്ള, പ്രകാശിക്കുന്ന
    4. ഭാവപ്രകടനമില്ലാത്ത, ഭാവഭേദമില്ലാത്ത, മുഖത്തു നിർവ്വികാരഭാവമുള്ള, വികാരരഹിതമായ, നിർവ്വികാരം
    5. തേച്ചുമിനുക്കിയ, മിനുക്കുപൊടിയിട്ടു വിളക്കിയ, പോളീഷ് ചെയ്ത, പോളീഷ് ഇട്ട, മിനുക്കിയ
    6. ശൂന്യമായ, ശൂന്യമുഖഭാവമുള്ള, ഭാവശൂന്യമായ, ഭാവഭേദമില്ലാത്ത, മുഖത്തു നിർവ്വികാരഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക