അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
gleam
♪ ഗ്ലീം
src:ekkurup
noun (നാമം)
ക്ഷണകാന്തി, ക്ഷണദീപ്തി, ക്ഷണപ്രഭ, കാന്തികിരണം, രശ്മി
പളപളപ്പ്, മിനുമിനുപ്പ്, തിളക്കം, ലാസം, ഒളി
കിരണം, ആശാകിരണം, സ്ഫുരണം, സ്ഫുലനം, തരിവെട്ടം
verb (ക്രിയ)
മിന്നുക, ക്ഷണമാത്രം പ്രകാശിക്കുക, സ്ഫുരിക്കുക, ഉജ്ജ്വലിക്കുക, ഒളിവീശുക
gleaming
♪ ഗ്ലീമിംഗ്
src:ekkurup
adjective (വിശേഷണം)
തിളങ്ങുന്ന, ഉജ്ജ്വലമായ, അവഭാസി, പ്രകാശിക്കുന്ന, ദീപ്ത
തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
തിളങ്ങുന്ന, ഭാസക, സ്ഫുര, സ്ഫുരത്, ഉന്നിദ്രാണ
മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന
സ്ഫടിക, സ്ഫടികസമാനമായ, കണ്ണാടിപോലെ തിളങ്ങുന്ന, കണ്ണാടിപോലെ മിന്നുന്ന, സ്ഫടികതുല്യമായ
noun (നാമം)
ലെെറ്റ്, വെളിച്ചം, പ്രകാശം, പ്രകാശത, വെെശദ്യം
പ്രകാശം, വികാശം, വീകാശം, വിശ്നം, ദീപാലങ്കാരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക