1. glide

    ♪ ഗ്ലൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെന്നിപ്പോവുക, തെന്നിത്തെന്നി നീങ്ങുക, തെന്നുക, ഇഴയുക, വഴുതുക
    3. തെന്നിനീങ്ങുക, ഉയർന്ന തലത്തിലേക്ക് വഴുതിപ്പോവുക, കറങ്ങിപ്പറക്കുക, ചുഴലുക, ചുലവുക
    4. തെന്നിമാറുക, വഴുതിമാറുക, ഒളിച്ചുപോവുക, വഴുതുക, രക്ഷപ്പെടുക
  2. gliding

    ♪ ഗ്ലൈഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തെന്നൽ
    3. സ്രവണം
  3. hang gliding

    ♪ ഹാംഗ് ഗ്ലൈഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹാങ് ഗ്ലൈഡർ പറത്തുന്ന മത്സരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക