1. glimmer

    ♪ ഗ്ലിമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടം, മിനുക്കം, അചിരദീപ്തി, ഈഷദുദയം, മന്ദദ്യുതി
    3. ചെറുവെട്ടം, ചെറുപ്രകാശം, ഇത്തിരിവെട്ടം, നുറുങ്ങുവെട്ടം, ശോഭ
    1. verb (ക്രിയ)
    2. മിനുങ്ങുക, മിന്നുക, ഇടവിട്ടിടവിട്ടുമിന്നുക, വിട്ടുവിട്ടു പ്രകാശിക്കുക, മന്ദമായി ഒളി വീശുക
  2. glimmering

    ♪ ഗ്ലിമറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജ്വലിക്കുന്ന, എരിയുന്ന, തിളങ്ങുന്ന, ശുചി, ദീദിവി
    3. മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക