1. glimpse

    ♪ ഗ്ലിംപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷണദർശനം, ക്ഷണികദൃശ്യം, ക്ഷണികവീക്ഷണം, അണുവീക്ഷണം, അല്പദർശനം
    1. verb (ക്രിയ)
    2. ക്ഷണദർശനം നടത്തുക, അവ്യക്തമായി ദർശിക്കുക, കാണുക, ഒരുനോക്കു കാണുക, കണ്ണുടക്കുക
  2. catch a glimpse of

    ♪ കാച്ച് എ ഗ്ലിംപ്സ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
    1. phrasal verb (പ്രയോഗം)
    2. ഒരുനോക്കു കാണുക, കണ്ണിൽപെടുക, കണ്ണുടക്കുക, കാഴ്ചയിൽ പെടുക, ക്ഷണദർശനം നടത്തുക
    1. verb (ക്രിയ)
    2. കാണുക, വീക്ഷിക്കുക, ദർശിക്കുക, കണ്ണറിയുക, കാഴ്ചയിൽ പെടുക
    3. കാണുക, അവലോകിക്കുക, ആലോകിക്കുക, ലോകിക്കുക, വിലോകിക്കുക
  3. get a glimpse of

    ♪ ഗെറ്റ് എ ഗ്ലിംപ്സ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
    1. phrasal verb (പ്രയോഗം)
    2. ഒരുനോക്കു കാണുക, കണ്ണിൽപെടുക, കണ്ണുടക്കുക, കാഴ്ചയിൽ പെടുക, ക്ഷണദർശനം നടത്തുക
    1. verb (ക്രിയ)
    2. കാണുക, അവലോകിക്കുക, ആലോകിക്കുക, ലോകിക്കുക, വിലോകിക്കുക
    3. കാണുക, വീക്ഷിക്കുക, ദർശിക്കുക, കണ്ണറിയുക, കാഴ്ചയിൽ പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക