1. glint

    ♪ ഗ്ലിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിനുക്കം, മിന്നൽ, വില്ല്, ഒളി, ഒളിവീശൽ
    1. verb (ക്രിയ)
    2. മിന്നുക, തിളങ്ങുക, ഒളിവീശുക, പ്രകാശിക്കുക, സ്ഫുരിക്കുക
  2. glinting

    ♪ ഗ്ലിന്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
    3. മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക