1. glisten

    ♪ ഗ്ലിസൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിന്നുക, മിനുങ്ങുക, പളപളാ തിളങ്ങുക, ശോഭിക്കുക, സ്ഫുരിക്കുക
  2. glistening

    ♪ ഗ്ലിസനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിനുങ്ങുന്ന, മിൻ, മിന്നുന്ന, മിനുസമുള്ള, പ്രകാശിക്കുന്ന
    3. മിൻ, മിന്നുന്ന, മിനുക്കമുള്ള, ശോഭയുള്ള, ഉജ്ജ്വലമായ
    4. തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
    5. മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക