1. glistering

    ♪ ഗ്ലിസ്റ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിന്നിമറയുന്ന വർണ്ണസഞ്ചയത്തോടുകൂടിയ, മഴവിൽനിറങ്ങളുള്ള, മഴവില്ലൊളിയാർന്ന, വർണ്ണോജ്ജ്വലമായ, ബഹുവർണ്ണമായ
    3. തിളങ്ങുന്ന, കാശി, കാശിക, മിന്നി, പ്രകാശിക്കുന്ന
  2. glister

    ♪ ഗ്ലിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പളപളപ്പ്, മിനുമിനുപ്പ്, തിളക്കം, ലാസം, ഒളി
    1. verb (ക്രിയ)
    2. മിനുങ്ങുക, മിന്നുക, ഇടവിട്ടിടവിട്ടുമിന്നുക, വിട്ടുവിട്ടു പ്രകാശിക്കുക, മന്ദമായി ഒളി വീശുക
    3. മിന്നുക, തിളങ്ങുക, ഒളിവീശുക, പ്രകാശിക്കുക, സ്ഫുരിക്കുക
    4. മിന്നുക, മിനുങ്ങുക, പളപളാ തിളങ്ങുക, ശോഭിക്കുക, സ്ഫുരിക്കുക
    5. മിന്നുക, ക്ഷണമാത്രം പ്രകാശിക്കുക, സ്ഫുരിക്കുക, ഉജ്ജ്വലിക്കുക, ഒളിവീശുക
    6. മങ്ങിക്കത്തുക, മിന്നിയും മങ്ങിയും കത്തുക, വിറയാർന്നുകത്തുക, പാളിക്കത്തുക, മിന്നിമിന്നി കത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക