1. gloat

    ♪ ഗ്ലോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുസ്സന്തോഷത്തോടെ വീക്ഷിക്കുക, ദുർബുദ്ധിയോടെ നോക്കിക്കാണുക, അഹങ്കാരത്തോടുകൂടിയോ ഗർവ്വിഷ്ഠമായ ആഹ്ലാദത്തോടുകൂടിയോ വീക്ഷിക്കുക, ആനന്ദിക്കുക, ആനന്ദം കൊള്ളുക
  2. gloating

    ♪ ഗ്ലോട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മതുഷ്ടമായ, ആത്മസന്തുഷ്ടിയുള്ള, സ്വയംസംതൃപ്തനായ, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം സംതൃപ്തഭാവമുള്ള
    3. ജയോത്സവമായ, വിജയാഹ്ലാദമുള്ള, ജയോല്ലാസഘേഷം നടത്തുന്ന, വിജയോന്മാദിയായ, വിജയോത്സവും നടത്തുന്ന
    1. noun (നാമം)
    2. ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക