-
global
♪ ഗ്ലോബൽ- adjective (വിശേഷണം)
-
global search
♪ ഗ്ലോബൽ സേർച്ച്- verb (ക്രിയ)
- ഏതെങ്കിലും ഒരു റെക്കോർഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതൽ അവസാനം വരെ തിരയുക
-
global warming
♪ ഗ്ലോബൽ വാർമിംഗ്- noun (നാമം)
- ആഗോളതാപനം
-
global investment
♪ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ്- noun (നാമം)
- ആഗോള നിക്ഷേപം
-
globally
♪ ഗ്ലോബലി- adverb (ക്രിയാവിശേഷണം)