- verb (ക്രിയ)
മ്ലാനമാക്കുക, വിഷണ്ണമാക്കുക, ആകുലതയുണ്ടാക്കുക, വാട്ടമുണ്ടാക്കുക, ശോഭകെടുത്തുക
- noun (നാമം)
അശുഭാപ്തിവിശ്വാസം, അശുഭപ്രതീക്ഷ, ദോഷചിന്ത, ദോഷാനുദർശനം, ദോഷദർശനസ്വഭാവം
- idiom (ശൈലി)
ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസി, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ
- noun (നാമം)
സിനിക്, ദോഷെെകദൃക്, ദോഷവശംമാത്രം കാണുന്നവൻ, അശുഭാപ്തിവിശ്വാസക്കാരൻ, തീർത്ഥക്കരപ്പാപി
ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ
ഭീതിപരത്തുന്നവൻ, അകാരണമായി ഭയം ജനിപ്പിക്കുന്നവൻ, കൂട്ടഭീതിയുണ്ടാക്കുവാൻ ദുർവ്വാസനയുള്ളവൻ, രാഷ്ട്രീടീയമോ സാമുദായികമോ ആയ ഭാവിയെക്കുറിച്ച് ഇരുണ്ട അഭിപ്രായമുള്ളയാൾ, ദോഷെെകദൃക്ക്
അകാരണമായി ഭയപ്പെടുത്തുന്നവൻ, മനഃപൂർവ്വം ഭയപ്പെടുത്തുന്നവൻ, ഭയോത്പാദകൻ, ഭയം ജനിപ്പിക്കുന്നവൻ, സംഭ്രമകരമായ വാർത്തപ്രചരിപ്പിക്കുന്നവൻ