1. gloomy

    ♪ ഗ്ലൂമി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, ഇരുണ്ടുമൂടിയ, കറുത്തുമൂടിയ, വെളിച്ചം മങ്ങിയ, ധൂമിത
    3. വിഷണ്ണ, മ്ലാനതയുള്ള, മ്ലാനമായ, ഖിന്നമായ, വിഷാദാത്മകമായ
    4. നിരാശക, അശുഭ, നിരാശയുളവാക്കുന്ന, പ്രതികൂലമായ, മനസ്സു തളർത്തുന്ന
  2. gloominess

    ♪ ഗ്ലൂമിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷാദം, ഖേദം, അല്ലൽ, സങ്കടം, വ്യസനം
    3. അശുഭാപ്തിവിശ്വാസം, അശുഭപ്രതീക്ഷ, ദോഷചിന്ത, ദോഷാനുദർശനം, ദോഷദർശനസ്വഭാവം
    4. അസന്തുഷ്ടി, അസന്തോഷം, അസംതൃപ്തി, അസന്തൃപ്തി, അജുഷ്ടി
    5. മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
    6. ദുഃഖം, സങ്കടം, ശുക്ക്, ശോകം, ശുചം
  3. make gloomy

    ♪ മെയ്ക് ഗ്ലൂമി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിടിക്കുക, മനോവീര്യം തകർക്കുക, ആത്മധെെര്യം കെടുത്തുക, വിഷണ്ണനാക്കുക, വിഷാദിപ്പിക്കുക
    1. verb (ക്രിയ)
    2. മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
  4. become gloomy

    ♪ ബികം ഗ്ലൂമി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുക്കുക, മുഖം കറുക്കുക, കറുപ്പാകുക, കോപിക്കുക, ചിനക്കുക
  5. gloomy Gus

    ♪ ഗ്ലൂമി ഗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക