1. glory

    ♪ ഗ്ലോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹത്ത്വം, യശസ്സ്, കീർത്തി, അവസ്സ്, മഹിമ
    3. സ്തുതി, സ്തോത്രം, സ്തവം, കീർത്തനം, തസ്ബീർ
    4. മഹത്ത്വം, മാഹാത്മ്യം, ഉദ്ഭൂതി, വിഭൂത്വം, വശ്യത
    5. കീർത്തി, അത്ഭുതം, ഹർഷകരമായ ദശ്യം, വിസ്മയം, വിസ്മയസ്തു
    1. verb (ക്രിയ)
    2. ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
  2. glories

    ♪ ഗ്ലോറീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐശ്വര്യം
    3. നേട്ടങ്ങൾ
  3. glory in

    ♪ ഗ്ലോറി ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആർത്തിയോടെ നക്കിക്കുടിക്കുക, ആസ്വദിക്കുക, രുചിക്കുക, രുചിയോടെ തിന്നുക, നൊട്ടിനുണയുക
    1. phrase (പ്രയോഗം)
    2. ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, ഇഷ്ടം ജനിക്കുക, ആസ്വദിക്കുക, മതിർക്കുക, മതൃക്കുക
    3. ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക
    4. സന്തോഷിക്കുക, സന്തോഷം കൊള്ളുക, ആത്മസംതൃപ്തി ഉണ്ടാകുക, ചാരിതാർത്ഥ്യമടയുക, അഭിരമിക്കുക
  4. glory hole

    ♪ ഗ്ലോറി ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുവരലമാര, ചുമലരമാര, ചില്ലലമാര, തട്ട്, ഭോജനപാത്രങ്ങളും മറ്റും വയ്ക്കുന്നതിനുള്ള തട്ട്
  5. crowning glory

    ♪ ക്രൗണിംഗ് ഗ്ലോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പാരമ്യം, പൂർണ്ണതയുടെ പാരമ്യം, മൂർദ്ധന്യാസസ്ഥ, പരമോച്ചാവസ്ഥ, ഉയരം
  6. death-or-glory

    ♪ ഡെത്ത്-ഓർ-ഗ്ലോറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിപദിധെെര്യമുള്ള, ഭയലേശമില്ലാത്ത, നിർഭയമായ, ധീര, ധൃഷ്ട
    3. സാഹസികസ്വഭാവമുള്ള, സാഹസികത കാട്ടുന്ന, ധീര, വീര, അഞ്ചാത്ത
    4. സാഹസിയായ, അതിസാഹസികനായ, സാഹസിക ധെെര്യമുള്ള, സാഹസികനായ, ശൂരം
    5. വ്യാമൂഢമായ, മുഠാളത്തരമായ, ആലോചനാശൂന്യമായ, വിണ്ടുവിചാരമില്ലാത്ത, വിവേകമില്ലാത്ത
    6. ധീര, വീര, ശൂര, ധൃഷ്ട, സാഹസികമായ
  7. go to glory

    ♪ ഗോ ടു ഗ്ലോറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിക്കുക, മരിക്കുക, മരണമടയുക, മരിച്ചുപോവുക, ജീവൻ പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക