1. gloss

    src:ekkurupShare screenshot
    1. noun (നാമം)
    2. തിളക്കം, മിനുക്കം, മിനുസം, മിനുതം, ഉളുസം
    3. തിളക്കം, ബാഹ്യശോഭ, പുറംപകിട്ട്, കൃത്രിമച്ഛവി, മുഖപ്പ്
    1. verb (ക്രിയ)
    2. തിളക്കമുണ്ടാക്കുക, തിളക്കം കൊടുക്കുക, മേൽപൂച്ചുപൂശുക, തിളക്കമുള്ളതാക്കുക, പളപളപ്പു വരുത്തുക
    3. ബാഹ്യാവരണത്തിനടിയിൽ ഒളിപ്പിച്ചുവയ്ക്കുക, പുറംപൂച്ചു തേക്കുക, പുറമേ ശോഭിപ്പിക്കുക, കുറ്റം മറയ്ക്കുക, ഒളിക്കുക
  2. gloss

    ♪ ഗ്ലോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ്യം, വ്യാഖ്യാനം, വിശദീകരണം, വാർത്തിക, വിവരണം
    1. verb (ക്രിയ)
    2. വ്യാഖ്യാനിക്കുക, ടീക എഴുതുക, ടിപ്പണി രചിക്കുക, ഉപനിബന്ധിക്കുക, കൂട്ടിച്ചേർക്കുക
  3. gloss

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറിപ്പ്, വിശദീകരണക്കുറിപ്പ്, വിമർശനപരമായ അഭിപ്രായം, വിശദീകരണം, അഭിപ്രായം
    3. പളുങ്കുപൂച്ച്, കവടി, കവിടി, കവുടി, പളപളപ്പ്
    4. വിശദീകരണം, വ്യാഖ്യാനം, വ്യാഖ്യ, അർത്ഥവിശദീകരണം, ആഭാസനം
    5. ദീപ്തി, പ്രഭ, തേജസ്സ്, ഭാനു, ആഭ
    6. വിശദീകരണം, വിവരണം, ദ്യോതനം, പ്രകാശനം, ബൃഹദാഖ്യാനം
    1. verb (ക്രിയ)
    2. മെഴുകുക, മെഴുമെഴുപ്പുള്ളതാക്കുക, തേച്ചുമിനുക്കുക, മിനുസപ്പെടുത്തുക, സ്നിഗ്ദ്ധീകരിക്കുക
    3. വിശദീകരിക്കുക, വിശദീകരണം നല്കുക, വിശദമാക്കുക, വിവരിക്കുക, വ്യാകരിക്കുക
    4. സ്പഷ്ടമാക്കുക, വെളിവാക്കുക, പ്രദർശിപ്പിക്കുക, വ്യക്തമാക്കുക, സുസ്പഷ്ടം വർണ്ണിക്കുക
    5. ചായം തേക്കുക, ചായവേലചെയ്ക, ചായംകയറ്റുക, രങ്കിടുക, രെഞ്ചിടുക
    6. വ്യാഖ്യാനിക്കുക, ഭാഷ്യം രചിക്കുക, ഭാഷ്യം ചമയ്ക്കുക, ഭാഷ്യമെഴുതുക, അഭിപ്രായം പ്രകടിപ്പിക്കുക
  4. gloss over

    ♪ ഗ്ലോസ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    1. phrase (പ്രയോഗം)
    2. പൊതിയുക, മൂടുക, ആച്ഛാദിക്കുക, ഒളിപ്പിക്കുക, മൂടുപടമിട്ടു മറയ്ക്കുക
    1. verb (ക്രിയ)
    2. അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക
    3. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
    4. വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക
    5. പ്രച്ഛന്നവേഷം ധരിക്കുക, വേഷം മാറ്റുക, മാറാടുക, വേഷം മാറുക, മറയ്ക്കുക
    6. അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കാര്യമാക്കാതിരിക്കുക, അഗണ്യമാക്കുക, അകണ്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക