1. glower

    ♪ ഗ്ലൗവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീഷണിപ്പെടുത്തുന്ന തുറിച്ചുനോട്ടം, മുഖം ചുളിച്ചുള്ള നോട്ടം, മുഖം കനപ്പിക്കൽ, ക്രുദ്ധമായ മുഖഭാവം, നീരസഭാവം
    1. verb (ക്രിയ)
    2. പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക, തീക്ഷ്ണമായി നോക്കുക
  2. glowering

    ♪ ഗ്ലൗവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീഷണം, ഭീഷണ, പേടിയുണ്ടാക്കുന്ന, ഉദ്ഗൂർണ്ണ, ഭീഷണമായ
    3. ഇരുണ്ട, മ്ലാനമായ, വിഷണ്ണമായ, ചിന്താമൂകമായ, ആധിപൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക