1. glow

    ♪ ഗ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്വലനം, പ്രകാശം, വികാശം, വീകാശം, മിനുക്കം
    3. തിളക്കം, തുടിപ്പ്, രക്തത്തുടിപ്പ്, ആരുണ്യം, അരുണിമ
    4. ഉത്സാഹം, ആവേശം, തിമർപ്പ്, തിമിർ, തിമിർപ്പ്
    1. verb (ക്രിയ)
    2. ജ്വലിക്കുക, മിന്നുക, മിനുങ്ങുക, പ്രകാശം പരത്തുക, പ്രകാശിക്കുക
    3. ജ്വലിക്കുക, കത്തിജ്വലിക്കുക, ചൂടു വമിപ്പിക്കുക, ചൂടുപ്രസരിപ്പിക്കുക, പുകയുക
    4. അരുണീഭവിക്കുക, മുഖം ചുവക്കുക, ചുവക്കുക, തുടുക്കുക, നിറപ്പെടുക
    5. തിളങ്ങുക, മിനുങ്ങുക, വിജ്രംഭിതമാകുക, പുളകിതമാകുക, തുടിക്കുക
  2. glowing

    ♪ ഗ്ലോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജ്വലിക്കുന്ന, എരിയുന്ന, തിളങ്ങുന്ന, ശുചി, ദീദിവി
    3. തിളങ്ങുന്ന, തുടുത്ത, അരുണാഭയുള്ള, ചുവന്ന, ഇളംചുവപ്പായ
    4. തിളങ്ങന്ന ഉജ്ജ്വലമായ, ദീപ്തമായ, പ്രകാശവത്തായ, വർണ്ണാഞ്ചിത, വർണ്ണാഭമായ
    5. ഉജ്ജ്വലമായ, അഭിനന്ദനരൂപമായ, സ്തുതിപരമായ, സ്തുത്യമായ, സ്തുതിമയമായ
  3. man of glowing beauty

    ♪ മാൻ ഓഫ് ഗ്ലോയിംഗ് ബ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഉജ്ജ്വലസൗന്ദര്യമുള്ള ആൾ
  4. glow-worm

    ♪ ഗ്ലോ വേം
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നാമിനുങ്ങ്
  5. glowingly

    ♪ ഗ്ലോയിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉയര്‍ന്നതരത്തിൽ, അനുകൂലമായി, നന്നായി, മതിപ്പായി, മതിപ്പോടെ
    3. നല്ലതായി, ആരാധനയോടെ, ഊഢാദരം, ആദരത്തോടുകൂടി, ആദരവോടെ
  6. glowing coal

    ♪ ഗ്ലോയിംഗ് കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കനൽ, കണൽ, തീക്കനൽ, തീക്കണറ്, അജ്ഝലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക