1. glue

    ♪ ഗ്ലൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ, ഒട്ട്, ഒട്ടുന്ന വസ്തു, തോൽപശ, വജ്രപ്പശ
    1. verb (ക്രിയ)
    2. ഒട്ടിക്കുക, പശവച്ചൊട്ടിക്കുക, പറ്റിച്ചേർക്കുക, ഒട്ടിച്ചുവയ്ക്കുക, പൂട്ടുക
    3. കണ്ണ പറിക്കാതെ നോക്കിയിരിക്കുക, ദൃഷ്ടിയുറപ്പിച്ചു വയ്ക്കുക, നോട്ടം തറച്ചുനിന്നുപോവുക, ശദ്ധ ഊന്നുക, ശ്രദ്ധ ഉറപ്പിച്ചുനിർത്തുക
  2. glue-starch

    ♪ ഗ്ലൂ സ്റ്റാർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. കഞ്ഞിപ്പശ
    3. വസ്ത്രം അലക്കുമ്പോൾ ഉപയോഗിക്കുന്ന കഞ്ഞിയിലെ പശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക